Subscribe using your email address and get blog updates via email
ഒരു പുതുമഴയില്‍ മുളച്ചു,തളിര്‍ത്തു വളര്ന്നൊരുമരമായിടാന് കൊതിച്ചു..ഒരു മഴയില്‍ കുത്തൊഴുക്കില്പെട്ടൊരുകൂട്ടമെങ്ങോ ഒഴുകവെ,ചിരിച്ചും, ഇത്തിരി ചിന്തിച്ചുംഒരു വേളയങ്ങെങ്ങോ കടന്നുപോയി...ഇന്നിതാ കേള്‍ക്കുമീ പേമാരിതന്‍ ഇരമ്പല്അതിലെന്റെ ദിനങ്ങളും എണ്ണപ്പെട്ടു...
Dhanesh....tht was awsme man
ഒരു പുതുമഴയില്‍ മുളച്ചു,
ReplyDeleteതളിര്‍ത്തു വളര്‍ന്നൊരു
മരമായിടാന്‍ കൊതിച്ചു..
ഒരു മഴയില്‍ കുത്തൊഴുക്കില്‍
പെട്ടൊരുകൂട്ടമെങ്ങോ ഒഴുകവെ,
ചിരിച്ചും, ഇത്തിരി ചിന്തിച്ചും
ഒരു വേളയങ്ങെങ്ങോ കടന്നുപോയി...
ഇന്നിതാ കേള്‍ക്കുമീ പേമാരിതന്‍ ഇരമ്പല്‍
അതിലെന്റെ ദിനങ്ങളും എണ്ണപ്പെട്ടു...
Dhanesh....tht was awsme man
ReplyDelete