ചായ തന്നെ നിരവധി തരത്തിലുണ്ട്. ഓപ്പണ്‍ ചായ, വിത്തൌട്ട് ചായ എന്നൊക്കെ പറഞ്ഞാല്‍ മധുരത്തിന്റെ വ്യത്യാസമാണ്. പിന്നെ പൊടികട്ടന്‍ , പൊടി ചായ, അടിക്കാത്ത ചായ, മീഡിയം വെള്ളം കുറവ് ചായ. മീഡിയം ചായ, മീഡിയം വെള്ളം കുറവ് അടിക്കാത്ത ചായ,
വെള്ളം കുറവ് ചായ അങ്ങനെ നിരവധി. അതിലും രസം വിരലിട്ട ചായയും വിരലിടാത്ത ചായയും ആണ്.
പയ്യനുര്‍ കോളേജില്‍ പഠിക്കുന്നവര്‍ക്ക് ചിലപ്പോ പ്രിന്സിപാളിനേ അറിയില്ലായിരിക്കും... പക്ഷേ ചന്ദ്രേട്ടന്‍ ചായ കട അറിയാത്തവര്‍ അപൂര്‍വമാണ്
our blog really roxz.......
ReplyDeleteചന്ദ്രേട്ടന്റെ ചായയും പുകയും ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുവോ??!!!
ReplyDeleteചായയും പുകയും,,,നല്ല പ്രയോഗമാണ്
ReplyDelete