Subscribe And Get Updates About 'PAYYANUR COLLEGE' Everyday
9.12.09
Payyanur College won Kannur university intercollegiate athllatic meet(men)09
Payyanur College won Kannur university intercollegiate athllatic meet(men) with 6 gold, 1 silver,and 3 bronze...
CONGRATULATION WINNERS
8.12.09
ലൈബ്രറിയിലെ നിശബ്ദത
നിശ്ശബ്ദത സംവേദിക്കുന്നു. വാക്കുകള്‍ ഒരുപാടുള്ളപ്പോള്‍ ഏത് പുറത്തെടുക്കണം എന്ന ആലോചനയില്‍ മൌനം നിര്‍ബ്ബന്ധിതമായി വന്ന് ചേരുന്നു. പുസ്തകങ്ങളുടെ മനസ്സും മനുഷ്യന്റെ മനസ്സും ഒത്തുചേരുന്നിടത്ത് വാക്കുകള്‍ അപ്രസക്തമാവുന്നു.വായിക്കപ്പെട്ടു തിരിച്ചെത്തുന്നവയില്‍ നിന്ന് വാക്കുകള്‍ മാത്രം അടുക്കിവെച്ച എല്ലായിടത്തും നിശബ്ദത.മുറുക്കി അടയ്ക്കപ്പേട്ട മദ്യക്കുപ്പിക്കുള്ളിലേ മൌനം പോലെ.മൌനമാണ് ഏറ്റവും വലിയ വാചാലത,ആയിരം വാക്കുകള്‍ കൊണ്ട് പറയാനാവാത്തത് ഒരൊറ്റ നിമിഷത്തെ മൌനം കൊണ്ട് പറയാം, പറഞ്ഞിട്ടുണ്ട്,തുളുബിത്തെറിക്കുന്നതിനെ മുഴുവന്‍ ഒരൊറ്റസമയത്ത് സംവേദിപ്പിക്കാന്‍ ഭാഷക്കുള്ള പരിമിതിയാവണം,അല്ലെങ്കില്‍അതിനെ ഉള്‍കൊള്ളാനുളള കേള്‍വിക്കാരന്റെ അശക്തിയാവണം... ലൈബ്രറിയുടെ മൊനം,
6.12.09
National Seminar on INFLATION AND GROWTH DILEMMA - INDIAN EXPERIENCE- Organized by Dept of Economics,
THE DEPARTMENT OF ECONOMICS, PAYYANUR COLLEGE IS ORGANIZING A TWO DAY NATIONAL SEMINAR ON INFLATION AND GROWTH DILEMMA -INDIAN EXPERIENCE
ON 17th AND 18th DECEMBER 2009.
CLICK HERE FOR MORE INFO.
Contact :
Head of the Department of Economics
Payyanur College
9446534505
5.12.09
ഓര്‍മ്മകള്‍.....
ഞാന്‍ ഇവിടെ നിന്നും അന്യനായി തുടങ്ങുന്നു...ഇനി എത്ര ദിവസം എന്ന് കൃത്യമായി അറിയില്ല.....കണ്ണ് നനഞ്ഞിട്ടില്ല...കരഞ്ഞു നാം പുഴയെക്കള്‍ ഉണങ്ങി വരണ്ടിരിക്കുന്നു....അതോണ്ടാകാം
ഇനിയെത്ര പടവുകള്‍ കേറണമീജീവിതത്തില്‍.........????
23.11.09
ക്യാമ്പസ് : അത് ....ഒരു...സുഖമുള്ള ഓര്‍മയാണ്
ഓര്‍മ്മകള്‍, സൗരഭം പരത്തുന്ന പുഷ്പങ്ങള്‍
ഓര്‍മ്മകള്‍, വര്‍ണവിസ്മയം ഒരുക്കുന്ന മഴവില്ലുകള്‍
ഓര്‍മ്മകള്‍, പാറിപ്പറക്കുന്ന ചിത്രശലഭങ്ങള്‍
ഓര്‍മ്മകള്‍, എന്‍ ജീവിതയാത്രയിലെ ഊന്നുവടികള്‍
ഓമനിക്കാന്‍ ആ ഓര്‍മ്മകള്‍ ഇല്ലെങ്കില്‍
നിനക്കുവാന്‍ ആ നിമിഷങ്ങള്‍ ഇല്ലെങ്കില്‍
നിശ്ചലം നിരര്‍ധകം എന്‍ ജീവിതം
നിശ്ചലം നിരര്‍ധകം എന്‍ ജീവിതം....

-ഓര്‍മ്മകള്‍
25.10.09
'ചന്ദ്രേട്ടന്‍' ചായപൂഡിയ
വെള്ളം കുറവ് ചായ അങ്ങനെ നിരവധി. അതിലും രസം വിരലിട്ട ചായയും വിരലിടാത്ത ചായയും ആണ്.
പയ്യനുര്‍ കോളേജില്‍ പഠിക്കുന്നവര്‍ക്ക് ചിലപ്പോ പ്രിന്സിപാളിനേ അറിയില്ലായിരിക്കും... പക്ഷേ ചന്ദ്രേട്ടന്‍ ചായ കട അറിയാത്തവര്‍ അപൂര്‍വമാണ്
17.10.09
നെല്ലിമരചുവട്ടില്‍ ....
15.10.09
13.10.09
ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ....COMRADE CHEGUVERA
ഒക്ടോബര്‍ 9ചെഗുവേര ദിനത്തില്‍ പയ്യനുര്‍ കോളേജില്‍ SFI നടത്തിയ പ്രകടനം
ചെഗുവേര:ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നിള്‍ക്കുന്നു.
ഭൂമിയുടെ നെറുകയില്‍ കാലുറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരിമാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരെയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിന്നും ജനാധിപത്യഅവകാശങള്‍ക്കും വേണ്ടി പോരാടുന്ന,സാമ്രാജിത്തത്തിന്നും സാമ്രാജിത്ത ദാസന്മാര്‍ക്കും , അധിവേശ ശക്തികല്‍ക്കുമെതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതക്ക് എന്നും എന്നും ആവേശം പകരുന്നതാണ്..ഒക്ടോബര്‍ 9 ചെഗുവേര ദിനം...
12.10.09
കോളേജ് ക്യാന്‍റീന്‍
11.10.09
NEW FUNNY VIDEOS OUT :MUSCLE+MIMICRY PERFOMANCE BY JANOOD-PAYYANUR COLLEGE
For more payyanur college video Click here
or login to http://www.youtube.com/user/thepayyanurcollege
6.10.09
വിടപറയാന്‍ നേരമായി......കാമ്പസിലെ എന്‍റെ എണ്ണപ്പെട്ട നാളുകള്‍ക്ക് !!
അകലങ്ങളില്‍ നിന്നു വന്ന് അറിയാത്ത നമ്മള്‍
ഒരു കൂട്ടില്‍ ഒന്നിക്കുകയായിരുന്നു.
അണയാത്ത സുഹൃദ്ബന്ധങ്ങള്‍ നേടി.
പഠനവും, സൗഹ്രുദവും, പ്രണയവും, കളിചിരിയുമൊക്കെയായി നാള്‍വഴികള്‍ കടന്നുപോയി.
ഹൃദയത്തില്‍ വിടരുന്ന സ്വപ്‌നങ്ങളുമായി ഞാന്‍ സഞ്ചരിച്ചു.
അന്തരംഗങ്ങളില്‍ പ്രെത്യാശയുടെ ദീപം മാത്രം തെളിഞ്ഞുനിന്നു.
പരിഭവവും പരാതികളും ഇല്ലാത്ത കലാലയ ജീവിതം
പക്ഷേ കാലം അതിനെ അണച്ചു.
ഇപ്പോള്‍ ഓരോന്നും തമാശകളായി, ഓര്‍മ്മകളായി
ആ ചുവരുകള്‍ എനിക്ക് സ്വന്തമായിരുന്നു.
പക്ഷേ അന്യമാകാന്‍ സമയമായി.
വിടപറയാന്‍ നേരമായി.
കാലം നല്‍കിയ സൌഹൃദങ്ങള്‍
മഞ്ഞുതുള്ളിപോലെ നെഞ്ചോട് അടക്കിപിടിച്ച്
കലാലയമെന്ന നഷ്ടസ്വപ്‌നത്തിന്‍റെ ബാക്കിപത്രമായി
ഇനി ഞാന്‍ ഇവിടെ.....കാമ്പസിലെഎന്‍റെ എണ്ണപ്പെട്ട നാളുകള്‍ക്ക് മുന്നില്‍ ഇ ഫോട്ടോ ഞാന്‍ സമര്‍പ്പിക്കട്ടെ.....
4.10.09
"Don't cry because it's over. Smile because it happened"കാമ്പസിലെ എന്‍റെ എണ്ണപ്പെട്ട നാളുകള്‍ക്ക്...
കലാലയ ജീവിതത്തെ കുറിച്ചുള്ള ഓര്‍മകളില്‍ സ്വയം മുഴുകി പോകാത്തവരില്ല. സന്തോഷവും സങ്കടവും കുറുമ്പും അങ്ങനെയങ്ങനെ ഒത്തിരിയേറെ വികാരങ്ങള്‍ കലര്‍ന്ന എത്രയെത്ര ഓര്‍മകളാണ് ഓരോരുത്തര്‍ക്കും ഉണ്ടാവുക. ആ ദിവസങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്ന നിരാശ വേറെയും. കാമ്പസിലെ എന്‍റെ എണ്ണപ്പെട്ട നാളുകള്‍ക്ക് മുന്നില്‍ ഇ ഫോട്ടോ ഞാന്‍ സമര്‍പ്പിക്കട്ടെ....
Category:
D:CHEMISTRY,
D:PHYSICS,
FEATURED PHOTO,
GARDEN,
WRITTINGS
2.10.09
17.9.09
NEW VIDEOS OUT....!!!!
NEW VIDEOS ARE AVAILIABLE @ "THE PAYYANUR COLLEGE" YOUTUBE CHANNEL
CLICK HERE TO WATCH
MORE COMING SOOON
CLICK HERE TO WATCH
MORE COMING SOOON
9.9.09
Payyanur College @Youtube
Payyanur college un official Youtube channel..(Click here)
Lookin for videos that related to Payyanur college..
If you like to share or contact plz contact on
thepayyanurcollege@gmail.com
http://www.youtube.com/user/thepayyanurcollege
25.8.09
"പയ്യനുര്‍ കോളേജ് തിരഞ്ഞെടുപ്പില്‍ 100% വിജയം SFI'ക്ക്"
“ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍,,
ദിശാബോധം തീര്‍ത്തും നഷ്ട്ടപ്പെട്ടിട്ടില്ലാത്ത യുവജനങ്ങള്‍.,,
സ്വന്തം തലച്ചോറ് മറ്റുള്ളവനു പണയം വയ്ക്കാത്ത
അവരാണ് നാടിന്റെ കരുത്ത്.....
മതനിരപേക്ഷവും, ജനാധിപത്യപരവുമായ അധ്യയനത്തിന്,
റാഗിങ് വിരുദ്ധ കലാലയത്തിന്,
അവകാശങ്ങള്‍ക്കുവേണ്ടി അടിപതറാതെയുള്ള പോരാട്ടത്തിന്
സര്‍ഗ്ഗതീക്ഷ്ണ യൌവ്വനങ്ങള്‍ തെരഞ്ഞെടുത്തു SFIയെ....."

23.8.09
BREAKING NEWS :തിരഞ്ഞെടുപ്പ് മാറ്റിവെച്ചു
Payyanur College Election Has postponed to Monday 24-08-09..Because of the Sudden Bus strike.
Both Students Organization SFI,and KSU Claimed for the Postponing of the Election!
Both Students Organization SFI,and KSU Claimed for the Postponing of the Election!
22.8.09
14.8.09
11.8.09
18.7.09
Payyanur College Celebration Of Memories VIDEO
This is the First ever made nostalgic video Album on Payyanur college and this album is dedicated to all those who have studied in Payyanur College and those who are still studying in Payyanur college.This featuring Video Album is specially dedicated to the 2006-2009 B.A English Batch Students.A Star Dream Tech Presentation.
11.7.09
8.7.09
29.6.09
ഒരു പഴയ കലോല്‍സവ വിജയം....ഓര്‍മ്മകള്‍ II
VICTORY DANCE: Members of the Payyannur College team that has scored the highest points in the Kannur University Union arts festival that concluded at Payyannur on Sunday.
PAYYANNUR: Payyannur College was all set to win the overall title of the Kannur University Union arts festival that would conclude here tonight.
Payyannur Collge was way ahead in its score tally as it bagged 118 points when 44 of the 47 items were completed by 7 p.m. Nehru Arts and Science College, Kanhangad, was poised to lift the runner-up title with 84 points when competitions in three more items remained to be completed. Gurudev Arts and Science College, Mathil, was in the third position with 72 points.
Minister for Health P.K. Sreemathy inaugurated the closing ceremony of the festival in the evening.
University Union chairman T.V. Prasad presided over the function. M. Prakashan, MLA, distributed prizes.
25.6.09
ഒരു പഴയ കലോല്‍സവ വിജയം....ഓര്‍മ്മകള്‍
24.6.09
23.6.09
18.6.09
JOHN C JACOB SIR......
JohnC Jacob
“നിങ്ങളൂടെ ദൂരദര്‍ശനികള്‍ പ്രകൃതിയുടെ അറ്റത്തേക്കു തുറന്നു വയ്ക്കുക; സൂക്ഷ്മ ദര്‍ശനി നിങ്ങള്‍ക്കുള്ളിലേക്കും.. അപ്പോ ബോധ്യമാകും രണ്ടും ഒന്നു തന്നെ എന്ന്... ഇവിടെ തുടങ്ങട്ടേ ആദ്യപാഠം...” പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന്‍ ആദ്യന്തം പറഞ്ഞ് പഠിപ്പിച്ച് പ്രകൃതിയുടെ ആത്മീയത ബോദ്ധ്യപ്പെടുത്തിയ ജോണ്‍സി 2008 ഒകോബര്‍ മാസം 11-ന് പ്രകൃതിയിലേക്കു തന്നെ മടങ്ങിപ്പോയി.
One of the pioneers of the environmental movement in kerala. A former Proffessor of zoology at the payyannur college sine 1972 till he retired in 1992. JohnC, who inspired a generation of students in the green cause. Had been in the forefront of the agitation to save the silent valley. The small green movement -Zoological Club- he started at the Payyannur College in 1972. Which is a campus based activities for conservation of nature and expressing protest against tgreat to the ecology. It was believed to be the first nature education movement on campus in the Nation. He started 'Myna' which was the first nature education journal in the state. After that he edited 'Ankh', 'Soochimukhi', ' Viswa sahodarya Prasadam'. He had founded One Earth One life, an environmental organisation. He had conducted several nature camps for students and other nature lovers since then. He was the founder of SEEK (Society for Environmental Educayion in Kerala), an environmental organisation.

23.3.09
Library Corner ,,,,,......
15.3.09
Heart Sharing Spots.......
Subscribe to:
Posts (Atom)