Subscribe And Get Updates About 'PAYYANUR COLLEGE' Everyday

Subscribe using your email address and get blog updates via email

30.6.10

sfi -ഒപ്പ് ശേഖരണവും പ്രതിഷേധ പ്രകടനം



കോളേജിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്  ഉടനടി പരിഹാരം വേണമെന്ന് ആവശ്യപെട്ടു കൊണ്ട് എസ്‌.എഫ്.ഐ. പയ്യന്നൂര്‍ കോളേജ് യൂനിറ്റ് ഇന്ന് ഒപ്പ് ശേഖരണവും പ്രതിഷേധ  പ്രകടനവും നടത്തി.ജില്ലാ സെക്രട്ടരിയെട്റ്റ് അംഗം സരിന്‍ ശശി സമരം ഉല്‍ഘാടനം ചെയ്ത് സംസാരിച്ചു.കാമ്പസിലെ ചോര്‍നോലിക്കുന്ന ക്ലാസ് മുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,,,മെയിന്‍ ബ്ലോക്കിലെ ക്ലാസുകളില്‍ ഫാന്‍ സ്ഥാപിക്കുക...കുളര്‍ സ്ഥാപിക്കുക....കോളേജ് ഓഡിടോറിയം ഉപയോഗപ്രധമാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം.  ഏരിയ സെക്രട്ടറി വി.കെ.നിഷാദ് ,ഏരിയ ജോയിന്‍റ് സെക്രട്ടറി പി.പി.അനീഷ  യൂനിറ്റ് സെക്രട്ടറി സനൂപ് യൂനിറ്റ് അധ്യക്ഷന്‍ കെ.മിഥുന്‍ എന്നിവര്‍ സംസാരിച്ചു.

23.6.10

MONSOON CAMPUS # 5

S.F.I PAYYANUR COLLEGE UNIT പ്രിന്സിപ്പാളെ ഘരാവോ ചെയ്തു

പയ്യന്നൂര്‍ കോളേജ് മലയാളം Departmentലെ  Guest Lecturer ഒഴിവിലേക്ക് നടന്ന Interview പ്രഹസനമാക്കി കൊണ്ട് N.E.T യോഗ്യത ഇല്ലാത്ത അധ്യാപികയെ പിന്‍വാതിലിലൂടെ നിയമിച്ച Maanagement നടപടിയില്‍ പ്രതിഷേധിച് S.F.I PAYYANUR COLLEGE UNIT പ്രിന്സിപ്പാളെ ഘരാവോ ചെയ്തു.S.F.I Distric Vice President ജി.ലിജിത്ത്,സരിന്‍ ശശി,ഏരിയ സെക്രട്ടറി വെ.കെ.നിഷാദ്,ഷിജില്‍,അനീഷ,യൂനിറ്റ് സെക്ക്രട്ടരി സനൂപ്,മിഥുന്‍ തുടങ്ങിയവര്‍ സംസാരിച്ചു




Post Via :http://www.sfipayyanur.co.nr/

18.6.10

MONSOON CAMPUS # 2

MONSOON CAMPUS # 1

CAPTURED USING NOKIA N86 MOBILE CAM
PLEASE LEAV A COMMENT IF U LIKED

17.6.10

യൂണിവേര്‍സിറ്റി യൂണിയന്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും SFI PAYYANUR AC ബ്ലോഗ്‌ ഉദ്ഘാടനവും





CLICK HERE FOR THE ORGINAL PSOT FROM WWW.SFIPAYYANUR.CO.NR


ഉപഹാരം ഏറ്റുവാങ്ങിയ കണ്ണൂര്‍ യൂണിവേര്‍സിറ്റി ചെയെര്‍മാന്‍ എം.ഷാജര്‍ സംസാരിക്കുന്നു.

ഉപഹാരം കണ്ണൂര്‍ യൂണിവേര്‍സിറ്റി വൈസ് ചെയെര്‍മാന്‍ അനീഷ.പി.പി ഏറ്റുവാങ്ങുന്നു.
എസ്‌.എഫ്.ഐ.കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ.സനോജ്  സംസാരിക്കുന്നു 

ബ്ലോഗ്‌ ഉദ്ഘാടനത്തിന് ശേഷം എസ്‌.എഫ്.ഐ.സംസ്ഥാന ജോയിന്‍റ്  സെക്രട്ടറി  പി.കെ..ശബരീഷ് കുമാര്‍ സംസാരിക്കുന്നു

എസ്‌.എഫ്.ഐ.പയ്യനുര്‍ ഏരിയ സെക്രട്ടറിയെറ്റ് അംഗം മിഥുന്‍ രാജ് ബ്ലോഗ്‌ പരിച്ചയപെടുത്തുന്നു.

4.6.10