Subscribe And Get Updates About 'PAYYANUR COLLEGE' Everyday

Subscribe using your email address and get blog updates via email

Showing posts with label D:MALAYALAM. Show all posts
Showing posts with label D:MALAYALAM. Show all posts

23.6.10

MONSOON CAMPUS # 5

S.F.I PAYYANUR COLLEGE UNIT പ്രിന്സിപ്പാളെ ഘരാവോ ചെയ്തു

പയ്യന്നൂര്‍ കോളേജ് മലയാളം Departmentലെ  Guest Lecturer ഒഴിവിലേക്ക് നടന്ന Interview പ്രഹസനമാക്കി കൊണ്ട് N.E.T യോഗ്യത ഇല്ലാത്ത അധ്യാപികയെ പിന്‍വാതിലിലൂടെ നിയമിച്ച Maanagement നടപടിയില്‍ പ്രതിഷേധിച് S.F.I PAYYANUR COLLEGE UNIT പ്രിന്സിപ്പാളെ ഘരാവോ ചെയ്തു.S.F.I Distric Vice President ജി.ലിജിത്ത്,സരിന്‍ ശശി,ഏരിയ സെക്രട്ടറി വെ.കെ.നിഷാദ്,ഷിജില്‍,അനീഷ,യൂനിറ്റ് സെക്ക്രട്ടരി സനൂപ്,മിഥുന്‍ തുടങ്ങിയവര്‍ സംസാരിച്ചു




Post Via :http://www.sfipayyanur.co.nr/