Subscribe And Get Updates About 'PAYYANUR COLLEGE' Everyday
Showing posts with label SFI. Show all posts
Showing posts with label SFI. Show all posts
7.1.11
30.11.10
30.6.10
sfi -ഒപ്പ് ശേഖരണവും പ്രതിഷേധ പ്രകടനം
കോളേജിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം വേണമെന്ന് ആവശ്യപെട്ടു കൊണ്ട് എസ്.എഫ്.ഐ. പയ്യന്നൂര്‍ കോളേജ് യൂനിറ്റ് ഇന്ന് ഒപ്പ് ശേഖരണവും പ്രതിഷേധ പ്രകടനവും നടത്തി.ജില്ലാ സെക്രട്ടരിയെട്റ്റ് അംഗം സരിന്‍ ശശി സമരം ഉല്‍ഘാടനം ചെയ്ത് സംസാരിച്ചു.കാമ്പസിലെ ചോര്‍നോലിക്കുന്ന ക്ലാസ് മുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,,,മെയിന്‍ ബ്ലോക്കിലെ ക്ലാസുകളില്‍ ഫാന്‍ സ്ഥാപിക്കുക...കുളര്‍ സ്ഥാപിക്കുക....കോളേജ് ഓഡിടോറിയം ഉപയോഗപ്രധമാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. ഏരിയ സെക്രട്ടറി വി.കെ.നിഷാദ് ,ഏരിയ ജോയിന്‍റ് സെക്രട്ടറി പി.പി.അനീഷ യൂനിറ്റ് സെക്രട്ടറി സനൂപ് യൂനിറ്റ് അധ്യക്ഷന്‍ കെ.മിഥുന്‍ എന്നിവര്‍ സംസാരിച്ചു.
23.6.10
S.F.I PAYYANUR COLLEGE UNIT പ്രിന്സിപ്പാളെ ഘരാവോ ചെയ്തു
പയ്യന്നൂര്‍ കോളേജ് മലയാളം Departmentലെ Guest Lecturer ഒഴിവിലേക്ക് നടന്ന Interview പ്രഹസനമാക്കി കൊണ്ട് N.E.T യോഗ്യത ഇല്ലാത്ത അധ്യാപികയെ പിന്‍വാതിലിലൂടെ നിയമിച്ച Maanagement നടപടിയില്‍ പ്രതിഷേധിച് S.F.I PAYYANUR COLLEGE UNIT പ്രിന്സിപ്പാളെ ഘരാവോ ചെയ്തു.S.F.I Distric Vice President ജി.ലിജിത്ത്,സരിന്‍ ശശി,ഏരിയ സെക്രട്ടറി വെ.കെ.നിഷാദ്,ഷിജില്‍,അനീഷ,യൂനിറ്റ് സെക്ക്രട്ടരി സനൂപ്,മിഥുന്‍ തുടങ്ങിയവര്‍ സംസാരിച്ചു
Post Via :http://www.sfipayyanur.co.nr/
Post Via :http://www.sfipayyanur.co.nr/
17.6.10
യൂണിവേര്‍സിറ്റി യൂണിയന്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും SFI PAYYANUR AC ബ്ലോഗ് ഉദ്ഘാടനവും
CLICK HERE FOR THE ORGINAL PSOT FROM WWW.SFIPAYYANUR.CO.NR
ഉപഹാരം ഏറ്റുവാങ്ങിയ കണ്ണൂര്‍ യൂണിവേര്‍സിറ്റി ചെയെര്‍മാന്‍ എം.ഷാജര്‍ സംസാരിക്കുന്നു.
ഉപഹാരം കണ്ണൂര്‍ യൂണിവേര്‍സിറ്റി വൈസ് ചെയെര്‍മാന്‍ അനീഷ.പി.പി ഏറ്റുവാങ്ങുന്നു.
എസ്.എഫ്.ഐ.കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ.സനോജ് സംസാരിക്കുന്നു
ബ്ലോഗ് ഉദ്ഘാടനത്തിന് ശേഷം എസ്.എഫ്.ഐ.സംസ്ഥാന ജോയിന്‍റ് സെക്രട്ടറി പി.കെ..ശബരീഷ് കുമാര്‍ സംസാരിക്കുന്നു
എസ്.എഫ്.ഐ.പയ്യനുര്‍ ഏരിയ സെക്രട്ടറിയെറ്റ് അംഗം മിഥുന്‍ രാജ് ബ്ലോഗ് പരിച്ചയപെടുത്തുന്നു.
13.10.09
ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ....COMRADE CHEGUVERA
ഒക്ടോബര്‍ 9ചെഗുവേര ദിനത്തില്‍ പയ്യനുര്‍ കോളേജില്‍ SFI നടത്തിയ പ്രകടനംചെഗുവേര:ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നിള്‍ക്കുന്നു.
ഭൂമിയുടെ നെറുകയില്‍ കാലുറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരിമാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരെയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിന്നും ജനാധിപത്യഅവകാശങള്‍ക്കും വേണ്ടി പോരാടുന്ന,സാമ്രാജിത്തത്തിന്നും സാമ്രാജിത്ത ദാസന്മാര്‍ക്കും , അധിവേശ ശക്തികല്‍ക്കുമെതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതക്ക് എന്നും എന്നും ആവേശം പകരുന്നതാണ്..ഒക്ടോബര്‍ 9 ചെഗുവേര ദിനം...
25.8.09
"പയ്യനുര്‍ കോളേജ് തിരഞ്ഞെടുപ്പില്‍ 100% വിജയം SFI'ക്ക്"
“ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍,,
ദിശാബോധം തീര്‍ത്തും നഷ്ട്ടപ്പെട്ടിട്ടില്ലാത്ത യുവജനങ്ങള്‍.,,
സ്വന്തം തലച്ചോറ് മറ്റുള്ളവനു പണയം വയ്ക്കാത്ത
അവരാണ് നാടിന്റെ കരുത്ത്.....
മതനിരപേക്ഷവും, ജനാധിപത്യപരവുമായ അധ്യയനത്തിന്,
റാഗിങ് വിരുദ്ധ കലാലയത്തിന്,
അവകാശങ്ങള്‍ക്കുവേണ്ടി അടിപതറാതെയുള്ള പോരാട്ടത്തിന്
സര്‍ഗ്ഗതീക്ഷ്ണ യൌവ്വനങ്ങള്‍ തെരഞ്ഞെടുത്തു SFIയെ....."

23.8.09
BREAKING NEWS :തിരഞ്ഞെടുപ്പ് മാറ്റിവെച്ചു
Payyanur College Election Has postponed to Monday 24-08-09..Because of the Sudden Bus strike.
Both Students Organization SFI,and KSU Claimed for the Postponing of the Election!
Both Students Organization SFI,and KSU Claimed for the Postponing of the Election!
14.8.09
11.8.09
18.5.09
24.2.09
SFI Poster
8.2.09
Some Fine Arts Memmories.....Unforgetable Moments
just wanto share this year's some fine arts memmories...
Click the images to view in full size....
please suscribe and comment thank you

Some Fine arts memmories begins,.....

Street play :Rehersal
Drama:Rehersal

Drama:Rehersal(music) break time

After a rush day......time for some chat

Drama:Rehersal(Light)

Debate time..

Morning : have to brush before student's arrival

Drama : not :Rehersal....she is realy angry

Poorakkali : before the competition

Union Room : A rush day......Off stage competition going on

Finally : Fine arts sectry with trophy

Leaving From the Room........We hired Before the Finearts day....
Memmories never going to be fade,,,,,........

Category:
AUDITORIUM,
CANTEEN,
D:PHYSICAL EDUCATION,
FINE ARTS,
SFI,
SPORTS,
WESTERN BLOCK
Subscribe to:
Posts (Atom)