.jpg)
.jpg)
.jpg)

വെള്ളം കുറവ് ചായ അങ്ങനെ നിരവധി. അതിലും രസം വിരലിട്ട ചായയും വിരലിടാത്ത ചായയും ആണ്.
പയ്യനുര്‍ കോളേജില്‍ പഠിക്കുന്നവര്‍ക്ക് ചിലപ്പോ പ്രിന്സിപാളിനേ അറിയില്ലായിരിക്കും... പക്ഷേ ചന്ദ്രേട്ടന്‍ ചായ കട അറിയാത്തവര്‍ അപൂര്‍വമാണ്
.jpg)
.jpg)
.jpg)

ഒക്ടോബര്‍ 9ചെഗുവേര ദിനത്തില്‍ പയ്യനുര്‍ കോളേജില്‍ SFI നടത്തിയ പ്രകടനം
കലാലയ ജീവിതത്തെ കുറിച്ചുള്ള ഓര്‍മകളില്‍ സ്വയം മുഴുകി പോകാത്തവരില്ല. സന്തോഷവും സങ്കടവും കുറുമ്പും അങ്ങനെയങ്ങനെ ഒത്തിരിയേറെ വികാരങ്ങള്‍ കലര്‍ന്ന എത്രയെത്ര ഓര്‍മകളാണ് ഓരോരുത്തര്‍ക്കും ഉണ്ടാവുക. ആ ദിവസങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്ന നിരാശ വേറെയും. കാമ്പസിലെ എന്‍റെ എണ്ണപ്പെട്ട നാളുകള്‍ക്ക് മുന്നില്‍ ഇ ഫോട്ടോ ഞാന്‍ സമര്‍പ്പിക്കട്ടെ....